ന്യൂഡൽഹി∙ ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനത്ത് സന്തോഷിന്റെ ഭാര്യ സൗമ്യയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. എയർ ഇന്ത്യ വിമാനത്തിലാണ് എത്തിച്ചത്. നെടുമ്പാശേരി വിമാനത്താവളിത്തിൽ എത്തിയ സൗമ്യയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹവുമായി ആംബുലൻസ് ഇടുക്കിക്ക് യാത്ര തിരിച്ചു.
സൗമ്യയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു
By
May 15, 2021 5:50 pm