Breaking News

മ​ല​യാ​ളി ന​ഴ്സ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു,മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മ​ല​യാ​ളി ന​ഴ്സ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. കൊ​ല്ലം നെ​ട്ട​യം സ്വ​ദേ​ശി​നി ആ​ര്‍. ര​ഞ്ചു (29) ആ​ണ് മ​രി​ച്ച​ത്. മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ​യാ​ണ് ര​ഞ്ചു മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. ചികിത്സയുമായി ബന്ധപ്പെട്ട രഞ്ജു അയച്ച വാട്സ്ആപ്പ് ചാറ്റുകൾ സഹോദരി വെളിപ്പെടുത്തി. രഞ്ജു ജോലി ചെയ്തിരുന്ന യുപിയിലെ ആശുപത്രിയിലെ അവരുടെ വിഭാഗത്തിൻറെ മേധാവി മലയാളി ആണെന്നാണ് സഹോദരി പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top