Breaking News
മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു,മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം
ലക്നോ: ഉത്തര്‍പ്രദേശില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര്. രഞ്ചു (29) ആണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു....