breaking news

ഐപിഎൽ മത്സരങ്ങൾ നിർത്തിവച്ചു

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ  നിർത്തിവച്ചു. ഈ സീസണിലെ മത്സരങ്ങൾ സസ്പെൻഡ് ചെയ്തതായാണ് ലഭിക്കുന്ന റിപ്പോർട്ട്. കളിക്കാർക്കിടയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഈ സീസണിലെ മത്സരങ്ങൾ റദ്ദാക്കിയതായി ബി സി സി ഐ വൈസ് പ്രസിഡണ്ട് രാജീവ് ശുക്ലയാണ് അറിയിച്ചത്. അതേസമയം ഐപിഎൽ ഉപേക്ഷിച്ചിട്ടില്ല, താൽക്കാലികമായി നിർത്തി വച്ചതെയുള്ളൂ എന്നാണ് ബി സി സി ഐ യുടെ വിശദീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top