Breaking News

വോട്ടെണ്ണൽ തുടങ്ങി,ആദ്യഫല സൂചന ഉടൻ

തിരുവനന്തപുരം: കേരളമുൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തുടങ്ങി. തപാൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയിരിക്കുന്നത്. ആദ്യ ഫലസൂചനകൾ ഉടൻ ലഭിക്കും.ഇവിഎം ഉടൻ തുറക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top