Breaking News

റേഷൻ കടകൾ ഇനി രാവിലെ 8. 30 മുതൽ 2. 30 വരെ വരെ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8. 30 മുതൽ തുടർച്ചയായി ഉച്ചകഴിഞ്ഞ് 2. 30 വരെ ആക്കി സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കി. ഇന്ന് റേഷൻ കടകൾക്ക് അവധിയാണ്. നിലവിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ ഏഴ് വരെയും ആയിരുന്നു സമയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top