Breaking News

മ​ൻ​സൂ​ർ വ​ധ​ക്കേ​സ് പ്ര​തി​യു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ; പി​ന്നി​ൽ ലീ​ഗെ​ന്ന് സി​പി​എം

ക​ണ്ണൂ​ർ: പാ​നൂ​ർ പു​ല്ലൂ​ക്ക​ര​യി​ലെ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ പ​ത്താം പ്ര​തി പി.​പി. ജാ​ബി​റി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ. വീ​ടി​ന് പി​ന്നി​ലെ ഷെ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​രു കാ​റും ര​ണ്ട് ബൈ​ക്കു​ക​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

മു​ക്കി​ൽ പീ​ടി​ക​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചൊ​ക്ലി പോ​ലീ​സും ഫ​യ​ർ സ​ർ​വീ​സും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​ണ് സി​പി​എം ആ​രോ​പി​ക്കു​ന്ന​ത്.

ജാ​ബി​റി​നെ പി​ടി​കൂ​ടാ​ത്ത​തി​ൽ ലീ​ഗ് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. സി​പി​എം പെ​രി​ങ്ങ​ളം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ് ജാ​ബി​ർ.

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top