Breaking News

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയത്തുടക്കം

ഐപിഎല്ലിൽ  ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ 10 റണ്‍സിന് തോല്‍പ്പിച്ച്‌ ‌ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ എസ്‌ആര്‍എച്ച്‌ ഇന്നിംഗ്‌സ് 177ല്‍ അവസാനിച്ചു. 61 റണ്‍സെടുത്ത മനീഷ് പാണ്ഡ്യെയാണ് സണ്‍റൈസേഴ്‌സ് ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി.. കൊല്‍ക്കത്ത ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ എസ്‌ആര്‍എച്ച്‌ ഇന്നിംഗ്‌സ് 177ല്‍ അവസാനിച്ചു. 61 റണ്‍സെടുത്ത മനീഷ് പാണ്ഡ്യെയാണ് സണ്‍റൈസേഴ്‌സ് ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top