Breaking News

യുഡിഎഫ് വൻവിജയം നേടും,ദേശീയതലത്തിൽ കോൺഗ്രസിൻ്റെ തിരിച്ചുവരവിന് തുടക്കമിടുമെന്ന് ഉമ്മൻചാണ്ടി

കോട്ടയം: യുഡിഎഫ് വൻവിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.ദേശീയ തലത്തിൽ കോൺഗ്രസിൻറെ തിരിച്ചുവരവിന് ഈ തിരഞ്ഞെടുപ്പ് തുടക്കമിടും. മുഖ്യമന്ത്രിയുടെ അയ്യപ്പ പ്രസ്താവന ജനം വിശ്വസിക്കില്ല. ആചാരങ്ങൾക്കെതിരായ സത്യവാങ്മൂലം സർക്കാർ പിൻവലിക്കുമോ? കുടുംബാംഗങ്ങൾക്കൊപ്പം എത്തിയാണ് ഉമ്മൻചാണ്ടി വോട്ട് രേഖപ്പെടുത്തിയത്. അരമണിക്കൂറോളം ബൂത്തിന് മുന്നിൽ ക്യൂ നിന്നാണ് ഉമ്മൻചാണ്ടി വോട്ട് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top