Breaking News

വോട്ട് ചെയ്യാൻ വോട്ടർ പട്ടികയിൽ പേരുണ്ടോ?ഇങ്ങനെയും നോക്കാം..

കോട്ടയം: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാൻ https://electoralsearch.in/ എന്ന വെബ്സൈറ്റിൽ പരിശോധിക്കാം. https://www.nvsp.in/ എന്ന വെബ്സൈറ്റ് വഴിയും പരിശോധിക്കാം. വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ചും അല്ലെങ്കിൽ വോട്ട് ചെയ്യുന്ന ആളിന്റെ പേര്, പ്രായം, അച്ഛൻ/ ഭർത്താവിന്റെ പേര്, ജില്ല, മണ്ഡലം എന്നിവ അടിസ്ഥാനമാക്കിയും വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോ എന്ന് കണ്ടെത്താം.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം:

https://www.nvsp.in/

ഈ ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ബ്രൗസർ കൊണ്ട് കുറച്ചു താഴോട്ട് സ്ക്രോൾ ചെയ്താൽ search in electroal roll എന്നു കാണാം അതിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയാൽ മതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top