Breaking News

പത്തനംതിട്ടയിൽ 5 വയസ്സുകാരി മർദനമേറ്റ് മരിച്ചു; രണ്ടാനച്ഛൻ കസ്റ്റഡിയിൽ

പത്തനംതിട്ട:  പരുക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ്. രണ്ടാനച്ഛൻ കസ്റ്റഡിയിലാണ്. രണ്ടു ദിവസമായി കുട്ടിക്ക് മർദനമേറ്റിരുന്നുവെന്ന് അമ്മ മൊഴി നൽകി. കുട്ടി പീഡനത്തിന് ഇരയായതായും സംശയം ഉയർന്നിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top