Breaking News

വ്യ​ക്തി​പ​ര​മാ​യി രാ​ഹു​ലി​നെ ഞ​ങ്ങ​ൾ ആ​ക്ര​മി​ക്കാ​റി​ല്ല, പ്രതികരിച്ച് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രായ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യ​ക്തി​പ​ര​മാ​യി രാ​ഹു​ലി​നെ ഞ​ങ്ങ​ൾ ആ​ക്ര​മി​ക്കാ​റി​ല്ല. രാ​ഷ്ട്രീ​യ വി​മ​ർ​ശ​നം മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ന​ട​ത്തു​ക​യു​ള്ളു​വെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top