Breaking News
വ്യക്തിപരമായി രാഹുലിനെ ഞങ്ങൾ ആക്രമിക്കാറില്ല, പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യക്തിപരമായി രാഹുലിനെ ഞങ്ങൾ ആക്രമിക്കാറില്ല. രാഷ്ട്രീയ വിമർശനം മാത്രമാണ് അദ്ദേഹത്തിനെതിരേ നടത്തുകയുള്ളുവെന്നും അദ്ദേഹം...