Breaking News

എൽദോസ് കുന്നപ്പള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്

കൊച്ചി:പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്. അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് ഒരു വോട്ട്. എൽദോസ് കുന്നപ്പള്ളി എംഎൽഎയായിരിക്കുന്ന പെരുമ്പാവൂരാണ് രണ്ടാമത്തെ വോട്ട്.

പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത്

ബൂത്ത് -142

എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ : 1354

മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1358

മൂവാറ്റുപുഴ മാറാടി പഞ്ചായത്ത്

ബൂത്ത് – 130

എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ- 1092

മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1095

സിപിഐഎം പ്രവർത്തകർ ഇതിനെതിരെ പരാതി നൽകാനാണ് നീക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top