Breaking News

യൂട്യൂബ് ദൃശ്യങ്ങള്‍ കണ്ട് മുടി മുറിക്കാൻ ശ്രമം, തീപ്പൊള്ളലേറ്റ് 12കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തീപ്പൊള്ളലേറ്റ് പന്ത്രണ്ടുകാരന്‍ മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ‘പ്രസാര’ത്തില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണന്‍ ആണ് മരിച്ചത്. യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ കുട്ടിക്ക് തീപൊളളലേല്‍ക്കുകയായിരുന്നു.അപകടത്തിൽപ്പെട്ടത് യൂട്യൂബ് ദൃശ്യങ്ങൾ കണ്ടിട്ട് മുടി മുറിക്കാൻ തീ ഉപയോഗിക്കുമ്പോൾ ആയിരുന്നു. പരിശീലനം സിദ്ധിച്ചവർ ഉപയോഗിക്കുന്ന രീതി കുട്ടി ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top