Breaking News
യൂട്യൂബ് ദൃശ്യങ്ങള്‍ കണ്ട് മുടി മുറിക്കാൻ ശ്രമം, തീപ്പൊള്ളലേറ്റ് 12കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: തീപ്പൊള്ളലേറ്റ് പന്ത്രണ്ടുകാരന് മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ‘പ്രസാര’ത്തില്‍ പ്രകാശിന്റെ മകന് ശിവനാരായണന്‍ ആണ് മരിച്ചത്. യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ കുട്ടിക്ക് തീപൊളളലേല്ക്കുകയായിരുന്നു.അപകടത്തിൽപ്പെട്ടത് യൂട്യൂബ്...