Breaking News

സ്കറിയാ തോമസ് അന്തരിച്ചു

കൊച്ചി: കേരള കോൺഗ്രസ് നേതാവ് സ്കറിയാ തോമസ്(65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കോവിഡാനന്തര ചികിത്സയിലായിരുന്നു. രണ്ടു തവണ ലോക്സഭാംഗമായിരുന്നു. 1977 മുതൽ 84 വരെ കോട്ടയത്തെ പ്രതിനിധീകരിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top