കോഴിക്കോട് അത്തോളിയില്‍ ഭാര്യയെ തലക്കടിച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. അത്തോളി കൊടകല്ല് സ്വദേശി വടക്കേചങ്ങരോത്ത് ശോഭനയാണ് (50) കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കൃഷ്ണനെ കാണാനില്ലായിരുന്നു. നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ മരത്തില്‍ കൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)