കഴക്കൂട്ടം: ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു. ജോലി കഴിഞ്ഞ് മടങ്ങിയ ഷീബ എന്ന പ്രഭ (38)യെയാണ് ഭർത്താവ് സുരേഷ് എന്ന സെൽവരാജ് വെട്ടിക്കൊന്നത്. സംഭവത്തിൽ സെൽവരാജിനെ പോത്തൻകോട്...
സുല്‍ത്താന്‍ബത്തേരി: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. ഓടപ്പള്ളം പ്ലാക്കാട്ടില്‍ ഷിനി (41) ആണ് കൊല്ലപ്പെട്ടത്.ശരീരമാകെ തീപടര്‍ന്നതോടെ നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ യുവതിയെ നാട്ടുകാരാണ് തീകെടുത്തി, ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചത്....
തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നു. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ലെബ്ബാ തെക്കതില്‍ ( സുചി ഗാര്ഡന്) ഷാഹിദ എന്ന അമ്ബത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.ഇന്ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം....
പാറശാല: തിരുവനന്തപുരം പാറശാലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞാൻവിള സ്വദേശിനി മീനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. വെട്ടേറ്റ് ഗുരുതര പരുക്കേറ്റ മീനയെ തിരുവനന്തപുരം മെഡിക്കൽ...
തൃശ്ശൂർ:ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ സ്വയം തീകൊളുത്തി മരിച്ചു.ഒല്ലൂർ സ്വദേശി രാജഗോപാൽ ആണ് ഭാര്യ ഓമനയെ വെട്ടി കൊലപ്പെടുത്തിയത്.പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.ഭാര്യയെ കൊലപ്പെടുത്തുന്നത് കണ്ട് മക്കൾ ഓടി എത്തിയെങ്കിലും...
കോഴിക്കോട് അത്തോളിയില്‍ ഭാര്യയെ തലക്കടിച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. അത്തോളി കൊടകല്ല് സ്വദേശി വടക്കേചങ്ങരോത്ത് ശോഭനയാണ് (50) കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കൃഷ്ണനെ കാണാനില്ലായിരുന്നു. നാട്ടുകാരും പൊലീസും...
കാസർകോട് കാനത്തൂരിൽ ഭർത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഭര്‍ത്താവ് വിജയനെ വീടിനടുത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ വെടിവച്ചശേഷം വിജയൻ...
കോട്ടയം: ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരിയാണ് (50) മരിച്ചത്. ടോമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു....
കോട്ടയം: കുടുംബ പ്രശ്നങ്ങൾ വീണ്ടും കൊലപാതകത്തിൽ കലാശിക്കുന്നു. കോട്ടയം ജില്ലയിലെ വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സുസമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ...
കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി. കേളകം ഐടിസി ആദിവാസി കോളനിയിലെ തങ്കയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.സംഭവത്തില്‍ ഭര്‍ത്താവ് വിജയനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു.