Sports

ഫ്രണ്ട്സ് സ്വയംസഹായ സംഘത്തിൻ്റെ ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ഞായറാഴ്ച സമാപിക്കും

Photo:Aby John

കോട്ടയം:കുറിച്ചി സജിവോത്തമപുരം കേന്ദ്ര മാക്കി പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് സ്വയം സഹായ സംഘത്തിന്റെ പ്രവർത്തകർ അകാലത്തിൽ മരിച്ചു പോയ  സുഹൃത്തുക്കളുടെ ഓർമ്മയ്ക്കായി അവരുടെ പേരിൽ സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഞായറാഴ്ച സമാപിക്കും.ഫെബ്രുവരി 21 മുതൽ തുടങ്ങിയ ടൂർണമെൻറ് മാർച്ച് 7 വരെ ആയിരുന്നു . കോവിഡ് പ്രതികൂല സാഹചര്യത്തിലും എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആണ് ടൂർണമെൻറ് സംഘടിപ്പിച്ചത് .  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top