Breaking News

കരമനയാറ്റിൽ കുളിക്കാനിറങ്ങിയ നാലുപേർ ഒഴുക്കിൽ പെട്ടു, രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം: കരമനയാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഉൾപ്പെടെ നാലുപേർ ഒഴുക്കിൽ പെട്ടു.ഇവരിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. വെള്ളനാട് സ്വദേശികളായ സൂര്യ, അക്ഷയ കൃഷ്ണ എന്നിവരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top