തൃശ്ശൂര്‍ കയ്പമംഗലം വഞ്ഞിപ്പുര ബീച്ചിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കരക്കടിഞ്ഞു.ബീഹാർ സ്വദേശി മുഹമ്മദ് മുംതാജ് (26) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വഞ്ഞിപ്പുര ബീച്ചിന് തെക്ക് ഭാഗത്ത് ഇന്ന് രാവിലെ ഏഴ്...
തൃശ്ശൂര്‍ കയ്പമംഗലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി.ബീഹാർ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരെയാണ് കാണാതായത്. കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ ഇന്ന് വെെകീട്ടോടെയാണ് സംഭവം.അഞ്ച്...
തിരുവനന്തപുരം: കരമനയാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഉൾപ്പെടെ നാലുപേർ ഒഴുക്കിൽ പെട്ടു.ഇവരിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. വെള്ളനാട് സ്വദേശികളായ സൂര്യ, അക്ഷയ കൃഷ്ണ എന്നിവരാണ് മരിച്ചത്.
നെല്ലിയാമ്പതി കാരപ്പറയില് രണ്ട് വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരൻ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി വിക്ടോറിയ വെളളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ പാലക്കാട്...
ലക്നൗ:ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ നസിയ ആര് ഹസനും പിതാവ് ടി പി ഹസൈനാരുമാണ് മരിച്ചത്. താല്‍ബേഹട്ട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക നസിയ...
മലമ്പുഴ:കനാലില്‍ കാല് വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. അകത്തേത്തറ ചെക്കിനി പാടം ലളിതകുമാരി (51) യും മകള്‍ മഞ്ചു വിന്‍്റെ മകള്‍ എഴുമാസം പ്രായമായ ദക്ഷയുമാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക്...