ന്യൂഡൽഹി:കഴിഞ്ഞ നാല് അധ്യായന വർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഇതോടെ ഫീസ് കൂടാന്‍ സാധ്യത. 12000 വിദ്യാര്‍ഥികളെ ബാധിക്കും. സമിതി നിര്‍ണയിച്ചത് 6.55 ലക്ഷം രൂപയാണ്. കോളജുകള്‍ ആവശ്യപ്പെടുന്നത് 11 മുതല്‍ 22 ലക്ഷം വരെ. ഫീസ് നിർണയ സമിതിക്കാണ് കോടതിയുടെ നിർദേശം.
നാല് വർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാമെന്ന് സുപ്രീംകോടതി
By
February 25, 2021 12:09 pm