Breaking News
നാല് വർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി:കഴിഞ്ഞ നാല് അധ്യായന വർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഇതോടെ ഫീസ് കൂടാന്‍ സാധ്യത. 12000 വിദ്യാര്‍ഥികളെ ബാധിക്കും. സമിതി നിര്‍ണയിച്ചത് 6.55 ലക്ഷം രൂപയാണ്. ...