Breaking News

ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കും, നിർണായക തീരുമാനവുമായി സംസ്ഥാന മന്ത്രിസഭ

തിരുവനന്തപുരം:ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കും.ഗുരുതര, ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.ശബരിമല കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ വന്നാൽ ഈ കേസുകൾ പിൻവലിക്കുമെന്ന് യുഡിഎഫ്  നിലപാടെടുത്തിരുന്നു.

അതേസമയം വൈകിവന്ന വിവേകം എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

രണ്ടു കേസുകളും രണ്ടായി കാണണമെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top