Kannur

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് ഇ ശ്രീധരൻ

കണ്ണൂർ:തൻ്റെ രാഷ്ട്രീയപ്രവേശനം ഒമ്പതുവർഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണെന്ന് ഇ ശ്രീധരൻ പറഞ്ഞു. ഇപ്പോഴത്തെ  ഭരണത്തിൽ നിരാശയുണ്ട്. കേരളത്തിൽ വികസനപദ്ധതികൾ ഇല്ല. കേരളത്തിൻറെ വികസനത്തിനു ബിജെപി വരണമെന്നും  ശ്രീധരൻ പറഞ്ഞു. പാർട്ടി പറഞ്ഞാൽ  തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top