Breaking News

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് അല്‍ ഹിന്ദ്

ന്യൂഡൽഹി:ഡല്‍ഹി ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്ഫോടത്തിന് പിന്നില്‍ ജെയ്ഷ് ഉല്‍ ഹിന്ദ്. ഇത് തുടക്കം മാത്രമാണെന്നും കൂടുതല്‍ നഗരങ്ങളില്‍ സ്ഫോടനം നടത്തുമെന്നും മുന്നറിയിപ്പ്. ടെലിഗ്രാം പോസ്റ്റിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത് . സംഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top