Breaking News

പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ സഹവികാരി പള്ളിമേടയിൽ മരിച്ച നിലയില്‍

തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ സഹ വികാരി മരിച്ച നിലയില്‍. ഫാദര്‍ ജോണ്‍സനെ പള്ളി മേടയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മ്യതദേഹം തിരുവനന്തപുരം ജൂബിലി ഹോസ്റ്റപ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണ കാരണം വ്യക്തമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top