Breaking News

പതിനൊന്നാം വട്ടവും ചർച്ച പരാജയം,നിയമങ്ങളിൽ അപാകതയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: വിവാദ കാർഷിക നിയമഭേദഗതികൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരും കേന്ദ്രസർക്കാരും തമ്മിൽ നടത്തിയ ചർച്ച അലസി പിരിഞ്ഞു. ചർച്ചയിൽ കടുത്ത നിലപാടുമായി കേന്ദ്രം. നിയമങ്ങളിൽ അപാകതയില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്രം മുന്നോട്ടുവച്ച അതിനേക്കാൾ മികച്ച നിർദ്ദേശം ഉണ്ടെങ്കിൽ അക്കാര്യം അറിയിക്കാം.ചർച്ച അലസി പിരിഞ്ഞു. അതിനെ തുടർന്ന് കേന്ദ്ര മന്ത്രിമാർ പുറത്തുപോയി. അടുത്ത ചർച്ച തീയതിയിൽ  തീരുമാനമായില്ല എന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top