Business

സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ കു​റ​വ്. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന്‍ 120 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,610 രൂ​പ​യും പ​വ​ന് 36,880 രൂ​പ​യു​മാ​യി.

തു‌​ട​ർ​ച്ച​യാ​യ മൂ​ന്ന് ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 600 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top