കൊച്ചി:കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയ്ക്ക് ജാമ്യം.മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ സർക്കാർ എതിർത്തിരുന്നു. വനിതാ ഐപിഎസ് ഓഫീസർ കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ട്. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന നിർദേശമുണ്ട്.
കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയ്ക്ക് ജാമ്യം
By
January 22, 2021 10:31 am