കൊച്ചി:എരൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മരട് ജയന്തി റോഡില്‍ ആന്റണിയുടെ മകന് ഇമ്മാനുവല്‍ (13) ആണ് മരിച്ചത്.
കൂട്ടുകാരനൊപ്പം എരൂരിലെ ആനക്കുളത്തില് കുളിക്കാനിറങ്ങിയതായിരുന്നു. ചമ്പക്കര സെന്റ് ജോര്‍ജ് സ്ക്കൂള് വിദ്യാര്‍ത്ഥി ആണ്.
മൃതദേഹം തൃപ്പൂണിത്തുറ താലൂക്ആശുപത്രിയില്.