Breaking News

കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ട്,അമ്മയുടെ മൊബൈലിൽ നിന്ന് തെളിവുകൾ ലഭിച്ചതായി സർക്കാർ

കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസിൽ പ്രതിയായ  അമ്മയ്ക്കെതിരെ നൽകിയ മകൻറെ മൊഴിയിൽ കഴമ്പുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇത് കുടുംബപ്രശ്നം മാത്രമല്ല. കുട്ടിക്ക് അമ്മ ചില മരുന്നുകൾ നൽകി. ഈ മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ. കൂടാതെ അമ്മയുടെ മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായും പ്രോസിക്യൂഷൻ. കേസ് ഡയറി ഇന്നു തന്നെ  ഹാജരാക്കണമെന്ന് കോടതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top