കോട്ടയം: പാലാ കുടുംബ കോടതി ജഡ്ജി സുരേഷ് കുമാർ പോൾ (59) കുഴഞ്ഞു വീണു മരിച്ചു. പാലായിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് വടകര സ്വദേശിയാണ്. മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
കുടുംബ കോടതി ജഡ്ജി സുരേഷ് കുമാർ പോൾ കുഴഞ്ഞു വീണു മരിച്ചു
By
January 10, 2021 9:07 pm