Breaking News

വൈറ്റിലയില്‍ വീണ്ടും ഗതാഗത പരിഷ്കാരം, മേല്‍പാലത്തിന് അടിയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം

കൊച്ചി:ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വൈറ്റിലയില്‍ വീണ്ടും ഗതാഗത പരിഷ്കാരം. മേല്‍പാലത്തിന് അടിയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കടവന്ത്ര ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ റയില്‍വേ അണ്ടര്‍പാസ് വഴി പോകണം. കണിയാമ്പുഴയില്‍നിന്നുള്ളവ ഹബ് വഴി തിരിച്ചുവിടും. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top