കൊച്ചി:ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വൈറ്റിലയില്‍ വീണ്ടും ഗതാഗത പരിഷ്കാരം. മേല്‍പാലത്തിന് അടിയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കടവന്ത്ര ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ റയില്‍വേ അണ്ടര്‍പാസ് വഴി പോകണം. കണിയാമ്പുഴയില്‍നിന്നുള്ളവ ഹബ് വഴി തിരിച്ചുവിടും.
കൊച്ചി: വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന്. വൈറ്റില മേൽപ്പാലം രാവിലെ 9.30 നും കുണ്ടന്നൂർ പാലം 11 മണിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രണ്ട്...