Business

സ്വർണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും ആണ് ഇന്ന് കൂടിയത്. ഗ്രാമിന് 4,650 രൂപയും പവന് 37,520 രൂപയുമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top