Breaking News

കൊച്ചി മെട്രോയുടെ സമയക്രമത്തിൽ ഇന്നു മുതൽ മാറ്റം

വൈറ്റില: കൊച്ചി മെട്രോയുടെ സമയക്രമത്തിൽ ഇന്നു മുതൽ മാറ്റം. രാവിലെ 6മണി മുതൽ 10വരെ സർവീസ് നടത്തുമെന്ന് കെഎംആർഎൽ അറിയിച്ചു.

കൊവിഡ് വ്യാപനത്തെതുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മെട്രോ സർവീസ് സമയം രാവിലെ 7 മണി മുതൽ രാത്രി 9 മണിവരെയാക്കി ചുരുക്കിയിരുന്നു. ഇന്ന് പേട്ട മുതൽ ആലുവവരെയും ആദ്യത്തെ സർവീസും അവസാന സർവീസും ഉണ്ടായിരിക്കുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top