Latest News

ബിജെപി സിറ്റിംഗ് സീറ്റിൽ ബി ഗോപാലകൃഷ്ണന് തോൽവി

തൃശ്ശൂർ:ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ തൃശ്ശൂർ കുട്ടൻകുളങ്ങര യിൽ തോറ്റു. ബിജെപിയുടെ മേയർ സ്ഥാനാർഥിയായിരുന്നു. ബിജെപിയുടെ സിറ്റിങ് സീറ്റിൽ ആണ് ബി ഗോപാലകൃഷ്ണൻ തോറ്റത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top