Breaking News

ജിമെയിൽ,യൂട്യൂബ് ഉൾപ്പെടെ ഗൂഗിൾ സേവനങ്ങൾ തടസ്സപ്പെട്ടു

ന്യൂഡൽഹി:ജിമെയിൽ,യൂട്യൂബ് ഉൾപ്പെടെ ഗൂഗിൾ സേവനങ്ങൾ ലോകമെമ്പാടും തടസ്സപ്പെട്ടു. ലോഗിൻ ചെയ്ത പലർക്കും സേവനങ്ങൾ ലഭിക്കുന്നില്ല.സർവറിൽ ഉണ്ടായിരിക്കുന്ന തകരാറാണ് കാരണമെന്നാണ് റിപ്പോർട്ട്.

തകരാർ പരിഹരിക്കാൻ ശ്രമം നടക്കുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top