Breaking News

മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തോൽവി

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ  മൂന്നാം നാം ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തോൽവി. 12 റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്.61 പന്തിൽ 85 എടുത്ത് കോലി പൊരുതി നോക്കിയെങ്കിലും ജയത്തിൽ എത്താനായില്ല. നേരത്തെ  ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് 186 റൺസ് നേടിയിരുന്നു.ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.

മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top