Uncategorized

സ്പീക്കർക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി

കൊച്ചി: സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. സ്വർണകടത്തിന് സ്പീക്കറും മന്ത്രിമാരും ഒത്താശ ചെയ്തെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.പി ശ്രീരാമകൃഷ്ണൻ്റെ വിദേശയാത്രകൾ ദുരൂഹം എന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top