Breaking News

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് ജനുവരി 7 ലേക്ക് മാറ്റി

ന്യൂഡൽഹി: ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 7 ലേക്ക് മാറ്റി. സിബിഐയുടെ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്. നിരന്തരം കേസ് മാറ്റുന്നതിൽ  സുപ്രീംകോടതി അതൃപ്തി അറിയിച്ചു. ജനുവരി ഏഴിന് മുൻപ് രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top