Breaking News

വീണ്ടും ആപ്പ് നിരോധനം,43 ആപ്പുകൾ പുതുതായി നിരോധിച്ചു

ന്യൂഡൽഹി:കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിരവധി ആപ്പുകള്‍ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി.

ചൈനീസ് വ്യാപാര ഭീമനായ അലിബാബാ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ആപ്പടക്കം നിരോധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയര്‍ന്നു.

നിരോധിച്ച ആപ്പുകള്‍ ഇവയാണ്:

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top