Breaking News
വീണ്ടും ആപ്പ് നിരോധനം,43 ആപ്പുകൾ പുതുതായി നിരോധിച്ചു
ന്യൂഡൽഹി:കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിരവധി ആപ്പുകള്‍ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും...