കൊച്ചി: യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിയുടെ അറസ്റ്റിന് വിലക്ക്. ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അടുത്ത വെള്ളിയാഴ്ച വിധി പറയും. അതുവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി.
ഭാഗ്യലക്ഷ്മിയുടെ അറസ്റ്റിന് വിലക്ക്, മുൻകൂർ ജാമ്യാപേക്ഷയിൽ അടുത്ത വെള്ളിയാഴ്ച വിധി പറയും
By
October 23, 2020 4:56 pm