Breaking News

ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഈ മാസം 28ന്

കൊച്ചി:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഈ മാസം 28ന്. കേസുമായി ബന്ധപ്പെട്ട രേഖകൾ അടക്കം പരിശോധിക്കണമെന്ന് ഹൈക്കോടതി. അറസ്റ്റ് പാടില്ലെന്ന ഉത്തരവ് ഈ മാസം 28 വരെ നിലനിൽക്കും എന്ന് ഹൈക്കോടതി. സ്വപ്ന ഒരു മുഖം മാത്രം, എല്ലാം നിയന്ത്രിച്ചത് ശിവശങ്കറെന്ന് ഇഡി. ശിവശങ്കറിന് എതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും ഇഡി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top