Breaking News

കിലോയ്ക്ക് 45 രൂപയ്ക്ക് സവാള നല്‍കുമെന്ന് ഹോർട്ടികോർപ്

തിരുവനന്തപുരം:  സംസ്ഥാനത്ത് കിലോയ്ക്ക് 45 രൂപയ്ക്ക് സവാള നല്‍കുമെന്ന്  ഹോർട്ടികോർപ് എം.ഡി. വി.സജീവ്. നാഫെഡ് വഴി  200 ടണ്‍ സവാള മഹാരാഷ്ട്രയില്‍ നിന്നെത്തിക്കും. ആദ്യഘട്ടത്തില്‍ 75 ടണ്‍ കൊണ്ടുവരും. ആദ്യ ലോഡ് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top