Breaking News
കിലോയ്ക്ക് 45 രൂപയ്ക്ക് സവാള നല്‍കുമെന്ന് ഹോർട്ടികോർപ്
തിരുവനന്തപുരം: സംസ്ഥാനത്ത് കിലോയ്ക്ക് 45 രൂപയ്ക്ക് സവാള നല്‍കുമെന്ന് ഹോർട്ടികോർപ് എം.ഡി. വി.സജീവ്. നാഫെഡ് വഴി 200 ടണ്‍ സവാള മഹാരാഷ്ട്രയില്‍ നിന്നെത്തിക്കും. ആദ്യഘട്ടത്തില്‍ 75 ടണ്‍ കൊണ്ടുവരും. ആദ്യ...