Breaking News

ശിവശങ്കർ പ്രതിയല്ലെന്ന് എൻഐഎ, മുൻകൂർ ജാമ്യഹർജി തീർപ്പാക്കി

കൊച്ചി:എൻഐഎ കേസിൽ എം ശിവശങ്കർ നിലവിൽ പ്രതി അല്ലെന്ന് എൻഐഎ പ്രോസിക്യൂട്ടർ.മുൻകൂർ ജാമ്യാപേക്ഷ അതുകൊണ്ട് പരിഗണിക്കേണ്ടതില്ലെന്ന് എൻഐഎ അറിയിച്ചു. ഇതിനെ തുടർന്ന് വാദം പൂർത്തിയാക്കി കോടതി ജാമ്യ ഹർജി തീർപ്പാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top